ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പെരുമണ്ണ പഞ്ചായത്ത് തല സര്‍വേ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പെരുമണ്ണ പഞ്ചായത്ത് തല സര്‍വേ ഉദ്ഘാടനം അഞ്ചാം വാര്‍ഡ് അറത്തിൽപറമ്പ തട്ടൂർ മേത്തൽ റീനയുടെ വീട്ടില്‍ വച്ച് നടന്നു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം നിർവഹിച്ചു. അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ കെ ഷമീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ ചെയർ പേഴ്സണൽ ദീപാ കമ്പുറത്ത്, വാർഡ് മെമ്പർ രാജൻ നെടുംപറമ്പ് ,വാർഡ് കൺവീനർ ടി സൈതുട്ടി, മാലതി വി, വൽസല കെ, ബാനുമതി കെ,