ജൈവ പച്ചക്കറി വികസനത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗ്രോബാഗ് പച്ചക്കറിതൈ വിതരണം വാർഡ് 5 ൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ വിതരണം ചെയ്തു ഉസ്സൻകുട്ടി, ഫാസിൽ മുടപ്പനക്കൽ, സാജിത, പഞ്ചായത്ത് കാർഷിക കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു