ചൊവ്വഞ്ചേരി ആലിക്കുട്ടി ഹാജി &ആമിന ഉമ്മ ചാരിറ്റബ്‌ൾ ട്രസ്റ്റ്
വീട് നിർമ്മിച്ച് നൽകി
മടവൂർ : പുല്ലാളൂർ ചൊവ്വഞ്ചേരി ആലിക്കുട്ടി ഹാജി &ആമിന ഉമ്മ ചാരിറ്റബ്‌ൾ ട്രസ്റ്റ് നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി. ട്രസ്റ്റിന്റെ ചെയർമാനും വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആസ്കൊ ഗ്ലോബൽ കമ്പനിയുടെ ഉടമസ്ഥനുമായ ചൊവ്വഞ്ചേരി അബ്ദുൽ അസീസ് വീടിന്റെ താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു.