വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിത്താഴം യൂണിറ്റ് നിലവിൽ വന്നു.
പെരുവയൽ:
പള്ളിത്താഴം അമ്പലമുക്ക് കായലം താഴ്‌വാരം എന്നീ മേഖലയിലെ വ്യാപാരികളെ ഉൾപ്പെടുത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ യൂണിറ്റ് രൂപീകരിച്ചു.... കൗൺസിൽ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് നാസർ മാവൂരാൻ പുതിയ കമ്മറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് ആദ്യ മെമ്പഷിപ്പ് ഹസ്സൻ കോയ കൊല്ലോലത്ത് ഏറ്റുവാങ്ങി.
പ്രസിഡന്റ് ഒ എം റഷീദ്.
വൈസ് പ്രസിഡണ്ട് :ഷഫീഖ് കായലം.
സെക്രട്ടറിയായി തുളസിധരൻ തൊട്ടാഞ്ചേരി.ജോയിന്റ് സെക്രട്ടറി ഫൈസൽ കായലം. ട്രഷറർ താജിബ് അലി സി.കെ എന്നിവരെയും തെരഞ്ഞെടുത്തു.