പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പെയിൻ & പാലിയേറ്റിവ് ജനകീയ സമതി യുടെ ആഭിമുഖ്യത്തിൽ ഉപകരണ സമാഹരണം സ്വീകരിക്കലും ഐഡി കാർഡ് വിതരണവും ഉന്നത വിജയികൾക്ക് ഉള്ള ഉപഹാരംവും നൽകി.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് shaji പുത്തലത്തു ഉത്ഘാടനം ചെയ്തു പാലിയേറ്റിവ് പ്രസിഡന്റ് V P അസിസ് അധ്യക്ഷ ത വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് C ഉഷ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ വികസന കാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പ്രേമദാസൻ ക്ഷേമ കാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ദീപ കമ്പുറത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ M A പ്രേതീഷ് വാർഡ് മെമ്പർ മാരായ V P കബീർ K രാജൻ K K ഷമീർ ജൂനീയർ സുപ്രന്റ് പ്രശാന്ത് എന്നിവർ സംസാരിച്ചു പാലിയേറ്റിവ് സെക്രട്ടറി അബ്ബാസ് മുബാറക്ക് വില്ല സ്വാഗതവും മുരളി ചെറുകയിൽ നന്ദി യും പറഞ്ഞു KE റിയാസ് ഇമതിയാസ് ലത്തീഫ് അലീമ ബീഫാത്തിമ സലീം സെറീന പ്രബിത എന്നിവർ നേതൃത്വം നൽകി