മുൻ രാഷ്ട്രപ്രതി എ പി ജെ അബ്ദുള്‍ കാലാമിന്റെ പേരിൽ ഉള്ള അന്താരാഷ്ട്ര അവാർഡ് കരസ്ഥമാക്കി പെരുമണ്ണ അറത്തിൽ പറമ്പ എ.എം.എൽ.പി.സ്കൂളിലെ അര്‍ജുന ടീച്ചർ
ചെന്നെ : മുൻ രാഷ്ട്രപ്രതി എ പി ജെ അബ്ദുള്‍ കാലാമിന്റെ പേരിൽ ഉള്ള 'ഇന്റർനാഷണൽ കലാംസ് ഗോൾഡൻ അവാർഡ് ഫോർ ബെസ്റ് ടീച്ചർ' അവാർഡ് നേടി പെരുമണ്ണ അറത്തിൽ പറമ്പ എ.എം.എൽ.പി.സ്കൂളിലെ അര്‍ജുന ടീച്ചർ. 2022ലെ ബെസ്റ്റ് ടീച്ചർക്ക് ഉള്ള അവാർഡ് ചെന്നൈലെ വേല്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഏറ്റുവാങ്ങി.