പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ജനസഭ സംഘടിപ്പിച്ചു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് വികസന സമിതി ലഹരിക്കെതിരെ ജനസഭ സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ അധ്യക്ഷനായി. മുഖ്യപ്രഭാഷണം പി പി ഷീജ ടീച്ചർറും 13-ാം വാർഡ് മെമ്പർ സെക്കീന. വാർഡ് കൺവീണർ ടി.സൈതുട്ടി . CDS മാലതി വി.തുടങ്ങിയവർ സംസാരിച്ചു