വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ചു.
മാവൂർ:
ചെറൂപ്പയിലെ ഖാദി ബോർഡ് അംഗൻവാടിയും ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെറൂപ്പയും സംയുക്തമായി വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ഫാത്തിമ മണിക്കൂർ
എ കെ മുഹമ്മദലി, ടി കെ അബ്ദുല്ലക്കോയ, കെ എം അബ്ദുള്ള ,യു എ ഗഫൂർ, കെ എം അബ്ദുള്ള, അംഗൻവാടി