Peruvayal News

Peruvayal News

കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തി കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം...

നരബലിയുടെ പിന്നിലുള്ള അന്ധ വിശ്വാസത്തെ വിചാരണ ചെയ്യണം :
വിസ്‌ഡം

കുറ്റിക്കാട്ടൂർ :
 കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തി കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം നരബലിയെന്നു സ്ഥിരീകരിച്ചു പോലീസ്
തിരുവല്ലയിലെ ഭഗവന്ത് സിംഗ് - ലീല ദമ്പതിമാർക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നും പോലീസ് അന്വേഷണത്തിൽ പറയുന്നു
ഈ സംഭവം കേരളത്തിന്‌ അപമാനമാണ് ഞെട്ടലോടെയാണ് ഈ വാർത്ത കേരളം അറിഞ്ഞത് ഇതിൽ അന്വേഷണം വേരുകളിലേക്ക് എത്തണം കണ്ണികളായവരെല്ലാം പിടിക്കപ്പെടണം എല്ലാവരെയും നിയമത്തിന്റെ വിചാരാണക്കു വിധേയമാക്കി അർഹമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് വിസ്‌ഡം ഇസ്ലാമിക്‌ ഓർഗ്ഗനൈസേഷൻ കുറ്റിക്കാട്ടൂർ ശാഖ ഫാമിലി മീറ്റ് ആവശ്യ പ്പെട്ടു
" സാമൂഹ്യ തിന്മകൾക്കെതിരെ സംഘടിത മുന്നേറ്റം "
എന്ന പ്രമേയത്തിലാണ് മീറ്റ് സംഘടിപ്പിച്ചത് മെഡിക്കൽ കോളേജ് മണ്ഡലം സെക്രട്ടറി അബ്ദുറഹിമാൻ കെ പി മീറ്റ് ഉത്ഘാടനം ചെയ്തു സൈദു എ പി
ഇബ്രാഹിം കെ വി എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികൾ
അബ്ദുൽ അസീസ് കെ എം പ്രസിഡന്റ്, ശംസുദ്ധീൻ, തെസ്നീം, വൈസ് പ്രസിഡന്റ്മാർ 
മുബീഷ്ബാബു സെക്രട്ടറി
ഇബ്രാഹിം കെ വി ജോയിന്റ് സെക്രട്ടറി
ജാഫർ ഷെരീഫ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു
Don't Miss
© all rights reserved and made with by pkv24live