പെരുമണ്ണ കുടുംബാരോഗ്യ ക്ലിനിക്കും, പെരുമണ്ണ പഞ്ചായത്തും സംയുക്തമായി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് (Ncd ക്ലിനിക്ക്) സംഘടിപ്പിച്ചു. ഒൻപതാം വാർഡ് കല്ലട ഷിബുവിന്റെ വീട്ടിൽ വച്ചാണ് ക്യാമ്പ് നടന്നത്. FHC സിസ്റ്റർ ജിൻസ , ആശ വർക്കർ രേഖ, ഒൻപതാം വർഡ് മെംബറും , പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സി ഉഷ എന്നിവർ നേതൃത്വം നൽകി. 18 വയസ് മുതൽ ഉള്ള കുട്ടികൾ മുതൽ മുതിർന്ന ആളുകൾ മുതൽ ഏകദേശം അൻപതോളം ആളുകൾ പങ്കെടുത്തു