മതസൗഹാർദ്ധത്തിന്റെ വേദിയായി നബിദിനം
കളൻതോട് മദാരിജുൽ മുസ്ലിമീൻ മഹല്ല് കമ്മറ്റിയുടെ കീഴിൽ നബിദിനാഘോഷം നടന്നു മഹല്ല് പ്രസിഡണ്ട് ബീരാൻ ഹാജി പതാക ഉയർത്തി, മഹല്ല് ഖത്തീബ് ഇ.പി അബ്ദുറഹ്മാൻ ബാഖവി ഉൽഘാടനം ചെയ്തു ഘോഷയാത്രക്ക് കളൻതോട് അങ്ങാടിയിൽ തത്തമ്മപ്പറമ്പ് പ്രദേശത്തെ ഹൈന്ദവ സഹോദരങ്ങൾ മിഠായി വിതരണം ചെയ്ത് മത സൗഹാർദ്ധത്തിന്റെ വേദിയായി, റാലിക്ക് പി.കെ.സി മുഹമ്മദ് ഹാജി, ടി.ടി അബ്ദുള്ള ഹാജി, വടക്കെ ക്കണ്ടി മുഹമ്മദ് ഹാജി, പിലാശ്ശേരി അബ്ദുറഹിമാൻ ഹാജി, ബീരാൻകുട്ടി കണ്ടിയിൽ, അഷ്റഫ് ദാരിമി വയനാട്, മഹ്റൂഫ് വാഫി, അബ്ദുറഹിമാൻ മായങ്ങോട്, സിദ്ധീഖ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി, അന്നദാനം, കുട്ടികളുടെ കലാപരിപാടികൾ