മുജാഹിദ് സമ്മേളന പ്രവർത്തനങ്ങൾ സജീവമാക്കുക:
ജില്ലാ സ്വാഗതസംഘ യോഗം ആവശ്യപ്പെട്ടു
കോഴിക്കോട്:
ഡിസംബർ അവസാന വാരം കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സജീവക്കണമെന്ന് ജില്ലാ സ്വാഗതസംഘ യോഗം ആവശ്യപ്പെട്ടു. ജില്ല-മണ്ഡലം-ശാഖ തലങ്ങളിലെ സമ്മേളന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.