പെരുമണ്ണ പാറക്കണ്ടം കോളശ്ശേരിതാഴം പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ കദീസുമ്മ (94) നിര്യാതയായി.
മക്കൾ : മജീദ്, മുസ്തഫ, മുഹമ്മദ് (എ എസ് ഐ ട്രാഫിക് ), പാത്തുട്ടി, ആമിന.
മരുമക്കൾ : ജാസ്മിൻ, ഫാത്തിമ, സാബിദ ജസ്‌ലൻ ( ഹെഡ് നേഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ് ).