മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടത്തി
പെരുവയൽ: സെയ്ൻ ട്രൻ്റ് പ്രീ സ്കൂൾ പള്ളിത്താഴം - മെറ്റാ കെയർ ഹോമിയോ ക്ലിനിക്ക് കായലവും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പും രക്ഷിതാക്കൾക്കുള്ള ബോധവത്കരണവും പള്ളിത്താഴം സെയ്ൻ ട്രൻറ് പ്രീ സ്കൂളിൽ വെച്ച് നടന്നു.
യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദ് കോയ കായലം ഉദ്ഘാടനം ചെയ്തു.
ടി.പി ഉമ്മർ അധ്യക്ഷത വഹിച്ചു.