Peruvayal News

Peruvayal News

ചാത്തമംഗലം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച തെങ്ങിൻ തൈകളുടെ വിതരണം

ചാത്തമംഗലം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച തെങ്ങിൻ തൈകളുടെ വിതരണം കെട്ടാങ്ങൽ വാർഡ് 5 ൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു ,പി.കെ ഗഫൂർ, ഗീത മുണ്ടോട്ട്, ഫാസിൽ മുടപ്പനക്കൽ ,അബ്ദുറഹ്മാൻ മായങ്ങോട്,നിയാസ് പരതപ്പൊയിൽ, ജാഫർ കണ്ടിയിൽ,ഷരീഫ് പി,ബിന്ദു, എന്നിവർ സംബദ്ധിച്ചു
Don't Miss
© all rights reserved and made with by pkv24live