ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ യുപി ക്ലാസിൽ പഠിക്കുന്ന
എൻ പി ബർസിൻ ബയാൻ സമീർ അലി, സൽമ അഹമ്മദ് എന്നീ വിദ്യാർത്ഥികൾക്ക് ഉറുദു വിഭാഗത്തിൽ അലാമ ഇഖ്ബാൽ ടാലൻറ് ടെസ്റ്റിൽ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
സിറ്റി സബ്ജില്ലയിൽ
എൻ പി ബർസിൻ ബയാൻ സമീർ അലിക്ക് ഒന്നാം സ്ഥാനവും,