Peruvayal News

Peruvayal News

പന്തീരാങ്കാവ് പന്നിയൂർക്കുളം മല്ലിശ്ശേരി സൗദാമിനി (75) നിര്യായയായി.

പന്തീരാങ്കാവ് പന്നിയൂർക്കുളം 
മല്ലിശ്ശേരി സൗദാമിനി (75) നിര്യായയായി. ഭർത്താവ്: കുഴിപ്പള്ളി മല്ലിശ്ശേരി ദയാനന്ദൻ  മക്കൾ : പുഷ്പ, ബിന്ദു, പ്രേമാനന്ദൻ. മരുമക്കൾ : ശശിധരൻ, സുബ്രഹ്മണ്യൻ, നിഷ. സംസ്കാരം ബുധനാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.
Don't Miss
© all rights reserved and made with by pkv24live