ബാലസംഘം ഇല്ലാത്തുതാഴം ഈസ്റ്റ് യൂണിറ്റ് ലഹരി വിരുദ്ധ റാലി നടത്തി.
പെരുമണ്ണ ബാലസംഘം ഇല്ലാത്തുതാഴം ഈസ്റ്റ് യൂണിറ്റ് ലഹരി വിരുദ്ധ റാലി നടത്തി. ടി.നിസാർ ഉത്ഘാടനം ചെയ്തു.കെ.പ്രേമദാസൻ,കെ.കെ. ഷാജു,ടിപി സുധീഷ്,അഭിനദ്,ആദിത്യൻ,അഭിഷേക്,തുടങ്ങി യവർ സംസാരിച്ചു,കെ.ഷാജി കുമാർ,മീനീഷ് കുമാർ,സുബിൻ എന്നിവർ നേതൃത്വം നൽകി.