Peruvayal News

Peruvayal News

WFC വള്ളിക്കുന്ന് അഞ്ചാമത് വൺഡേ ഫൈവ്സ് ഫുട്ബോൾ ട്ടുർണമെന്റ സിൻസിയർ ടർഫിൽ സംഘടിപ്പിച്ചു

പെരുമണ്ണ : 
WFC വള്ളിക്കുന്ന് അഞ്ചാമത് വൺഡേ ഫൈവ്സ് ഫുട്ബോൾ ട്ടുർണമെന്റ സിൻസിയർ ടർഫിൽ സംഘടിപ്പിച്ചു. 24 മികച്ച ടീമുകൾ മാറ്റുരച്ച ടു ർ ണമെന്റൽ റിയൽ FC തടയിൽ വിന്നേഴ്സും ലോപ്പാ കല്ലായി സ്പോൺസർ ചെയ്യുന്ന അളിയൻസ്. മാഞ്ഞോട്ടം റണ്ണേഴ്സുമായി : പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസിസ് . വിജയി കൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ചടങ്ങിൽ . ഇൻ ഷാദ് . വി പി . ശംസുദ്ധീൻ . വഹാബ് എന്നിവർ പങ്കടുത്തു
Don't Miss
© all rights reserved and made with by pkv24live