Peruvayal News

Peruvayal News

തിരുവനന്തപുരം വൈദ്യുത ഭവൻ മുതൽ രാജ്ഭവൻ വരെ നടക്കുന്ന മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്ന വർക്കേഴ് അസോസിയേഷൻ യൂണിയന്റെ (CITU ) പ്രവർത്തകർക്ക് യാത്രായ്പ്പ് നൽകി.

തിരുവനന്തപുരം വൈദ്യുത ഭവൻ മുതൽ രാജ്ഭവൻ വരെ നടക്കുന്ന മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്ന വർക്കേഴ് അസോസിയേഷൻ യൂണിയന്റെ (CITU ) പ്രവർത്തകർക്ക് യാത്രായ്പ്പ് നൽകി.

വൈദ്യുത നിയമ ഭേദഗതി 2022 നിയമത്തിനെതിരെ NCCOEEE നടത്തുന്ന തിരുവനന്തപുരം വൈദ്യുത ഭവൻ മുതൽ രാജ്ഭവൻ വരെ നടക്കുന്ന മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്ന വർക്കേഴ് അസോസിയേഷൻ യൂണിയന്റെ (CITU ) പ്രവർത്തകർക്ക് യാത്രായ്പ്പ് നൽകി. KSRTC EA (CITU ) സംസ്ഥാന ഓർഗനേഴ്സിങ്ങ് സെക്രട്ടറി റഷീദ് പി , ജാഥ ക്യാപ്റ്റൻ KSEBWA (CITU )ഡിവിഷൻ പ്രസിഡണ്ട്  വിനോദ് കുമാർ കിഴക്കെ തൊടിക്ക് പതാക കൈമാറി. ചടങ്ങിൽ ഡിവിഷൻ സെക്രടി CV. ഉണ്ണികൃഷ്ണൻ , സംസ്ഥാനകമ്മറ്റി അംഗം ഇ.ടി ബ്രിജേഷ്, അസിസ്റ്റന്റ് സെക്രടി - P പ്രഭീഷ് , ജയചന്ദ്രൻ PK എന്നിവർ ചടങ്ങിൽ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live