കോമൺ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (CUET) 24-ാം റാങ്ക് നേടി ജെ.എന്‍.യു വില്‍ അഡ്മിനിസ്ട്രേഷന്‍ നേടിയ സി പി മുഹമ്മദ് അജ്മൽ വാഫിയെ വാര്‍ഡ് വികസന സമിതി ആദരിച്ചു
പെരുമണ്ണ : കോമൺ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (CUET) 24-ാം റാങ്ക് നേടി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (JNU) അഡ്മിഷന് നേടിയ സി പി മുഹമ്മദ് അജ്മൽ വാഫിയെ അഞ്ചാം വാര്‍ഡ് വികസന സമിതി ആദരിച്ചു.