ടൗൺ ടീം ഈസ്റ്റ് മലയമ്മ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ ഫുട്ബോൾ പ്രേമികൾക്ക് ബിഗ്സ്‌ക്രീൻ സ്ഥാപിച്ചു.
സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി നിർവഹിച്ചു. N.P ഹംസ മാസ്റ്റർ, ഹംസ പാറമ്മൽ സമീപം. ടൗൺ ടീം സിക്രട്ടറി . മുസ്ഥഫ പീടികക്കണ്ടി ടൗൺ ടീം അംഗങ്ങളായ ഫൈസൽ P-T , സഫർഹാസ് , അസീസ് K-t, റസാക്ക് TP , തുടങ്ങിയവർ പങ്കെടുത്തു.