ജെ.സി.ഐ മാവൂർ ലീഡർഷിപ്പ് സ്ട്രാറ്റേജിസ് ട്രെയിനിങ് പ്രോഗ്രാം നടത്തി:
മാവൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് സ്ട്രാറ്റേജിസ് എന്ന വിഷയത്തെ ആസ്പദമാക്കി
ജെ.സി.ഐ സോൺ
ട്രെയിനറുമായ JFD റഷീദ് അലി. പി ക്ലാസ് എടുത്തു. ജെ.സി.ഐ മാവൂർ പ്രസിഡന്റ് JFD ശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ട്രെയിനിങ് JC ബിസ്മില്ല ബീഗം സ്വാഗതവും പറഞ്ഞു. സോൺ വൈസ് പ്രസിഡന്റ് JFM സനീഷ് പി, പാസ്ററ് പ്രസിഡന്റ്‌മാരായ HGF അനൂപ്.ടി, JFM ഖാലിദ് ഈ.എം, ജെസി.ഐ മെമ്പർമാരായ
JC ബിജു കെ, JC ബിജീഷ് എം,JC രാജേഷ് കുമാർ,
,JC അനുശ്രീ പ്രശാന്ത്, JC ശബാന,JC രമ്യ ഹരീഷ്,
JC രതീഷ് എന്നിവർ സംസാരിച്ചു.