മുസ്ലിം ലീഗ് മെമ്പർഷിപ്പ്കാമ്പയിൻ തുടക്കമായി .
മാവൂർ:
ചെറൂപ്പ ശാഖ മുസ്ലിം ലീഗ് മെമ്പർഷിപ്പ്കാമ്പയിൻ തുടക്കമായി . വാർഡിലെ ഒറ്റകണ്ടത്തിൽ മൂസ്സ വൈത്തലകുന്നുമ്മലിന് എ.കെ മുഹമ്മദലി സാഹിബ് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എം.ടി റഷീദ് യു ഗഫൂർ കെ. ഹബീബ് എ ക്കെ അബൂബകർ സിദ്ധിഖ് യു അസീസ് കെ.എം അബ്ദുല്ല പി ബീരാൻ കുട്ടി എ കെ റഷീദ് എന്നിവർ സംബന്ധിച്ചു.