ബസ് ജീവന ക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പൊലീസ്
നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി റൂട്ടുകളിൽ ഇന്ന് സ്വകാര്യ ബസ് പണിമു ടക്ക്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്, മാവൂർ, രാമനാട്ടുക ര, പുതിയേടത്തുപറമ്പ്, എന്നീ റൂട്ടുകളിലേക്കും മാവുരിൽ നിന്നും കോഴിക്കോട്, മുക്കം, എൻ.ഐ.ടി, കൂളിമാട്, ചെറുവാടി, അരീക്കോട്, റൂട്ടു കളിലേക്കുള്ള ബസുകൾ സർവീസ് നിർത്തുമെന്ന് തൊഴിലാളി കൂട്ടായ്മയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.