കണ്ണഞ്ചേരി ഗവ: എൽ പി സ്കൂളിലേക്ക് മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.
കണ്ണഞ്ചേരി: കണ്ണഞ്ചേരി റഫീഖുൽ ഇസ്ലാം മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണഞ്ചേരിഗവ: എൽ പി സ്കൂളിലിലേക്കാവശ്യമായ മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.
പള്ളി പ്രസിഡന്റ് ഡോ. അബ്ദുൽ സലാമിൽ നിന്ന് പ്രധാനാധ്യാപിക സുമി ടീച്ചർ ഏറ്റുവാങ്ങി.