കോഴിക്കോട് സിറ്റി സബ്ജില്ലാ ടെന്നീസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോഴിക്കോട് :
കോഴിക്കോട് കോസ്മോ പൊളിട്ടൽ ക്ലബ്ബിൽ വെച്ച് നടന്ന സിറ്റി സബ്ജില്ലാ ടെന്നീസ് ചാമ്പ്യൻഷിപ്പ് കസ്റ്റംസ് ഇൻസ്പെക്ടറും മുൻ ദേശീയ ഫുട്ബോൾ താരവുമായ ഡി സച്ചിൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് വാലീദ് അധ്യക്ഷത വഹിച്ചു.