മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രതിഷേധപ്രകടനം
മടവൂർ : വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മടവൂരിൽ കാലിക്കലവുമേന്തി പ്രതിഷേധപ്രകടനം നടത്തി. പ്രസിഡണ്ട് അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ഷറഫുദ്ദീൻ അരീക്കൽ, അനീസ് മടവൂർ, ഹസീബ് പുല്ലാളൂർ, സാലിഹ് മുട്ടാഞ്ചേരി, റിയാസ് പുതുക്കുടി, ഷമീർ മുട്ടാഞ്ചേരി, ഫസൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.