ജിഎച്ച്എസ്എസ് മാവൂർ
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കാർഷികവികസന പദ്ധതിയായ കൃഷിപാഠം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജിഎച്ച്എസ്എസ് മാവൂർ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ് മിസ്ട്രെസ് ടീച്ചർ സ്വാഗതവും പ്രിൻസിപ്പൽ മിനി ടീച്ചർ അധ്യക്ഷതയും വഹിച്ചു.