കലാ ഉത്സവ് യു ആർ സിതല മത്സരത്തിൽ ഹിമായത്തിന് ഒന്നാം സ്ഥാനം
കോഴിക്കോട്:
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് കലാ ഉത്സവ് ജില്ലാതല മത്സരത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് തദ്ദേശീയ കളിപ്പാട്ട നിർമ്മാണം, വിഷ്വൽ ആർട്സ് ശില്പം, വിഷ്വൽ ആർട്സ് പെയിൻറിംഗ്, എന്നീ മത്സരത്തിൽ മുഹമ്മദ് മുനവ്വർ അലി,
മാസിൻ, സിനാൻ മുഹമ്മദ്
മൂന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു.
നടക്കാവിലെ അർബൻ റിസോഴ്സ് സെൻറർറിൽ വെച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.