കുന്ദമംഗലം പഞ്ചായത്തിൽകാരന്തുർ നോർത്തിൽ മുസ്ലീം ലീഗ് മെമ്പർഷിപ്പ് പ്രവർത്തനം ശക്തിപ്പെടുത്തി.
കുന്ദമംഗലം പഞ്ചായത്ത് വാർഡ് 21 നോർത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നു പരപ്പമ്മൽ മേഖല മെമ്പർഷിപ്പ് ക്യാമ്പയിൻ എസ്. ടി.യു സംസ്ഥാന പ്രവർത്ത സമിതിയംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ ടി.എം.സി അബൂബക്കർ വാർഡിലെ തലമുതിർന്ന മുസ്ലിം ലീഗ് കാരണവർ മാക്കിൽ ബിച്ചിക്കോയ ഹാജിക്ക് മെമ്പർഷിപ്പ് നൽകി ഉൽഘാടനം നിർവഹിച്ചു. എം.ടി. മൊയ്‌ദീൻ കോയ അദ്ധ്യക്ഷനായിരുന്നു. വി.കെ.ബഷീർ മാസ്റ്റർ,