ഫറോക്ക്പേട്ട ഭാഗത്തേ ഓവുചാൽ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു
ഫറോക്ക്പേട്ട ഭാഗത്തേ ഓവുചാൽ ക്ലീനിങ്ങുമായ ബന്ധപെട്ട് ഫറോക്ക് പോലിസ് സ്റ്റേഷന്റെ മുൻ വശത്ത് കിടക്കുന്ന വാഹനങ്ങൾ ക്രൈൻ ഉപയോഗിച്ച് മാറ്റുവാൻ - പോലിസും - സാമൂഹ്യ പ്രവർത്തകരായ എയർലൈൻസ് അസീസ് - NC അബൂബക്കർ മാസ്റ്റർ - മമ്മു വേങ്ങാട്ട് - ഫൈസൽ കക്കാട്ടുപാറ എന്നിവർ നേതൃത്വം നൽകി.