കോഴിക്കോട്,
സൗഹൃദമാണ് കൂട്ടായ്മ എന്ന മുഖ മുദ്ര യുമായി ആതുരസേവന - ജീവകാരുണ്ണൃ , ര०ഗത്ത് 4 വർഷ० പൂർത്തീകരിക്കുന്ന
നൗഷാദ് അസോസിയേഷൻെറ കോഴിക്കോട് ജില്ലാ സംഗമവും FIFA ഖത്തർ ലോകകപ്പ് മത്സരങ്ങളിൽ ഒഫീഷ്യൽ ആയി സേവനം ചെയ്യാൻ പോകുന്ന പി.എ.നൗഷാദ് മാസ്റ്റർക്കുള്ള
യാത്രയയപ്പും.ഈ വരുന്ന
നവംബർ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്,
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റിന് മുൻവശത്തുള്ള ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്...
4 വർഷങ്ങൾക്ക് മുമ്പ് പാലക്കാട് സ്ദേശി നൗഷാദ് ആലവിയുടെ ചിന്തയിൽ നിന്നുമുയർന്ന
ആശയ० പിന്നീട് പാലക്കാട്, മലപ്പുറ० ജില്ലകളിൽ മീറ്റി०ഗ് ചേരുകയു० കോഴിക്കോട് വച്ച് വിപുലമായ കൺവെൻഷൻ വിളിച്ച് പാലക്കാട്ടുകാരൻ നൗഷാദ് ആലവി പ്രസിഡന്റു०, കാസർക്കോട് ജില്ലയിലെ നൗഷാദ് എള०പാടി ജനറൽ സെക്രിട്ടറിയു०, കോഴിക്കോട് ജില്ലയിലെ കെവി. നൗഷാദ് പോബ്സൺ ട്രഷററുമായ സ०സ്ഥാന കമ്മിറ്റി നിലവിൽ വരുകയു० . പിന്നീട് എല്ലാ ജില്ലകളിലു०, ജി.സി.സി പ്രവിഷകളിൽ കമ്മിറ്റികൾ വന്ന് സ०ഘടനയുടെ നിയമപ്രകാര० കാലാവധി പൂർത്തീകരിച്ച് കമ്മിറ്റികൾ മാറി മാറി പ്രവർത്തിച്ചു വരുകയു० ചൈയ്യുന്നു.
കോഴിക്കോട് ജില്ലയിൽ നൗഷാദ് പൂനൂർ പ്രസിഡന്റു०, നൗഷാദ് കുറ്റിക്കാട്ടൂർ ജനറൽ സെക്രിട്ടറിയു०, നൗഷാദ് ജി ടെ ക് ട്രഷററുമായ കമ്മിറ്റി ഇതുവരെ 15 ലക്ഷത്തോള० രൂപയുടെ ജീവകാരുണൃ പ്രവർത്തന० നടത്തുകയു० ചെയ്തു .
ഇന്റർ നാഷണൽ സ്പോർട്സ് ജേണലിസ്റ്റു०,
ഇന്തൃൻ സ്പോർട്സ് ജൂറി BBC അ०ഗവുമായ ബഹു. കമാൽ വരദൂർ യാത്രയപ്പ് സമ്മേളന० ഉദ്ഘാടന० നിർവ്വഹിക്കു०, ചടങ്ങിൽ വിവിദ മേഖലയിൽ പഠന മികവ് തെളിയിച്ച നൗഷാദ് മാരടെ മക്കൾക്കുള്ള അവാഡ് ദാനവു० നടക്കു०.