കെ.ടെറ്റ് അപേക്ഷ തീയതി 14 വരെ നീട്ടി
തിരുവനന്തപുരം:
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തലം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടി. 14ന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. പരീക്ഷ ഹാൾടിക്കറ്റ് നവംബർ 28 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം