മടവൂർ പഞ്ചായത്ത് കേരളോത്സവത്തിന് ഉജ്വല സമാപനം
മടവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സാംസ്കാരികസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം നിർവഹിച്ചു
മീഡിയ വൺ പതിനാലാം രാവ് ഫെയിം ഷഹജ മലപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റപൂളോട്ടുമ്മൽ അധ്യക്ഷത വഹിച്ചു
വിവിധ കലാകായിക മത്സരങ്ങളിൽ വിജയികൾക്കുള്ള അവാർഡ് ദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിതാ കടുകംവള്ളി വിതരണം ചെയ്തു സാംസ്കാരിക സമ്മേളനത്തിനുശേഷം മടവൂർ പഞ്ചായത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും അരങ്ങേറി
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന സിദ്ധീഖലി അനുമോദന പ്രഭാഷണം നടത്തി.
ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിനഅബ്ദുൽ അസീസ്
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഖദീജ ടീച്ചർ യു ഷറഫുദ്ദീൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കെ ഇ ചന്ദ്രൻ ജുറൈജ് പുല്ലാളൂർ സി പി അസീസ് ബാബു മോത്തോന ബിസി നികിത ഫാത്തിമ മുഹമ്മദ് വാസുദേവൻ ഷക്കീലബഷീർ സോഷ് മ സുജിത്ത് പ്രജീന അഖിലേഷ് മുഹമ്മദ് പുറ്റാൾ സിഡിഎസ് ചെയർപേഴ്സൺ സഫിയ മുഹമ്മദ് യൂത്ത് കോഡിനേറ്റർ അഡ്വക്കറ്റ് അബ്ദുറഹിമാൻ വി സി റിയാസ്ഖാൻ ഒ കെ ഇസ്മായിൽ എ പി യൂസഫ്‌അലി മുനീർ പുതുക്കുടി പ്രജീഷ് മുട്ടാഞ്ചേരി നൗഷാദ് മുട്ടാഞ്ചേരി ഹമീദ് മടവൂർ പ്രഭ മടവൂർ കെടി അബ്ദുൽ അസീസ്അൻവർ ചക്കാലക്കൽ എ ആർ റസാഖ് എന്നിവർ സംസാരിച്ചു ,
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് സ്വാഗതവും