Peruvayal News

Peruvayal News

ചെറൂപ്പ നെല്ലിക്കോട്ടുകുഴിയിൽ അബ്ദുറഹിമാൻ (75) നിര്യാതനായി

മാവൂർ: 
ചെറൂപ്പ നെല്ലിക്കോട്ടുകുഴിയിൽ അബ്ദുറഹിമാൻ (75) നിര്യാതനായി
 ഭാര്യ: ആമിന (പൂവ്വാട്ടുപറമ്പ)
 മക്കൾ: മുനീർ (ഡ്രൈവർ കെ.എസ്.ആർ.ടി.സി)ഫൗസിയ, റഹീല
മരുമക്കൾ: സുൽഫിക്കർ (ചേന്ദമംഗല്ലൂർ) അലി അക്ബർ (കൽപള്ളി ) ജസീല (അരയങ്കോട് )
സഹോദരങ്ങൾ: മുഹമ്മദാലി(കൽപ്പള്ളി) കോയസ്സൻ, ഉമ്മാച്ച ( ആയംകുളം) പരേതരായ മോയിൻ, കുഞ്ഞുമുഹമ്മദ്,
Don't Miss
© all rights reserved and made with by pkv24live