പെരുവയൽ പാറച്ചോട്ടിൽ പരേതനായ മാനുക്കുട്ടൻ മാസ്റ്ററുടെ (റിട്ട ഹെഡ് മാസ്റ്റർ പിടി എം ഹൈസ്കൂൾ കൊടിയത്തൂർ ) മകൻ സുധീർ (52) നിര്യാതനായി.
മാതാവ് : രമണി ടീച്ചർ (റിട്ട.അധ്യാപിക പന്തീരാങ്കാവ് ഹൈസ്കൂൾ). ഭാര്യ. ദീപ. മക്കൾ: അശ്വിൻ മനു, അഥിൻ മനു, സഹോദരൻ : സുനീഷ് (മെഹ്ഫിൽ സ്റ്റുഡിയോ പന്തീരാങ്കാവ്.