ചെറൂപ്പ പ്രീമിയർ ലീഗ് താരലേലവും വർണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു
ചെറൂപ്പ പ്രീമിയർ ലീഗ് സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ താരലേലവും പ്രചരണ ഘോഷയാത്രയും നടത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം പി ശ്രീനിവാസൻ ,കൺവീനർ യൂ എ ഗഫൂർ, കെ പി വിജയൻ, ടി കെ അബ്ദുള്ള കോയ,ഹബീബ്, ടി കെ മജീദ് കെ അരവിന്ദൻ ,മുഹമ്മദ് എം പി ,അബ്ദുറഹിമാൻ എം, അസീസ് ,റിഷാദ് പി സി ,നിസാം വികെ, ജനീസ് ടി കെ, ഹുവൈസ് ,എന്നിവർ നേതൃത്വം നൽകി