Peruvayal News

Peruvayal News

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ജൈവ ബക്കറ്റ് കമ്പോസ്റ്റ് വിതരണം

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ജൈവ ബക്കറ്റ് കമ്പോസ്റ്റ് വിതരണം വാർഡ് 5 കെട്ടാങ്ങലിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിക്കുന്നു ,നിയാസ് പരതപ്പൊയിൽ, റസാഖ് തത്തമ്മപ്പറമ്പ്, ഐ.ഗോപാലൻ പേട്ടും തടായിൽ, സുധാകരൻ, ശോഭന, ആസ്യ എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live