Peruvayal News

Peruvayal News

കോഴിക്കോട് - എടവണ്ണപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി.

കോഴിക്കോട് - എടവണ്ണപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി.
വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് മിന്നൽ പണിമുടക്കിന് കാരണം.
മാവൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തു.
𝐏𝐨𝐬𝐭 𝐃𝐚𝐭𝐞 :04-11-2022

Don't Miss
© all rights reserved and made with by pkv24live