ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി കമ്പിളിപ്പറമ്പ് അങ്ങാടിയിൽ സേവന നടത്തിയ ഫുട്ബോൾ ഫാൻസ് മീറ്റ് നിയോജകമണ്ഡലം MLA പി ടി എ റഹീം ഉൽഘാടനം ചെയ്തു, ഇന്റർനാഷണൽ സ്പോർട്സ് ജേർണയലിസ്റ്റ് കമാൽ വരദൂർ, പി ശാരുതി, മോഹൻ ബഗാൻ താരം വാഹിദ്,വി മുസ്തഫ, ബാബുരാജ്,എ ഷിയാലി, എം ശർമദ്ഖാൻ,മഠത്തിൽ അബ്ദുൽ അസീസ്, പി നാസർ, അബ്ദു റഹിമൻ മാസ്റ്റർ, ഫുആദ് മാസ്റ്റർ,ടി അഫ്സൽ,കെ സി ഹബീബ്,ഫാൻസ് പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.