Peruvayal News

Peruvayal News

സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ കെ പി സിനാൻ മുഹമ്മദ് നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി

സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ കെ പി സിനാൻ മുഹമ്മദ് നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി
കോഴിക്കോട്:
എറണാകുളത്ത് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ ഇക്കണോമിക് ന്യൂട്രിഷൻസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രസന്റേഷൻ ഐറ്റംസ് വിഭാഗത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കെ പി സിനാൻ മുഹമ്മദിന് നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കാൻ സാധിച്ചു.
വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ എം പി റുബീനയാണ് പരിശീലനം നൽകിയത്
Don't Miss
© all rights reserved and made with by pkv24live