തുടർച്ചയായി രണ്ടാം തവണയും പന്നിക്കോട് എയുപി സ്കൂൾ അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
തുടർച്ചയായി രണ്ടാം തവണയും പന്നിക്കോട് എ.യു.പി സ്കൂൾ
മുക്കം ഉപജില്ലാ കലാമേളയിൽ UP വിഭാഗം അറബിക് കലോൽസവത്തിൽ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പന്നിക്കോട് എ യു പി സ്കൂൾ മൽസരിച്ച 13 ഇനത്തിലും A ഗ്രോഡ് നേടിയാണ് ചാമ്പ്യൻഷിപ്പിന് അർഹത നേടിയത്