സി.യു.സി. സംഗമം സംഘടിപ്പിച്ചു.
കുറ്റിക്കാട്ടൂർ :
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്തിൽ കുറ്റിക്കാട്ടൂർ വ്യാഭാര ഭവനിൽ സംഘടിപ്പിച്ച സി.യു.സി. സംഗമം ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു . ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് പടനിലം. മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. മെമ്പർ സി.എം.സദാശിവൻ, രാധ ഹരിദാസ്,മധുര പറമ്പത്ത് മോഹനൻ ,സുധാകരൻ കൊളക്കാടത്ത്, മോഹൻദാസ് എടവല കണ്ടി, അനീഷ് കുമാർ. കെ.പി. പ്രസീദ് കുമാർ.എം. ജിനീഷ് വി.എം.എന്നിവർ സംസാരിച്ചു.