ഫുട്ബോൾ ലഹരിയിൽ ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ.
ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിൽ നാടോടുമ്പോൾ മാവൂർ സ്കൂളിലെ ബ്രസീൽ അർജന്റീന, പോർച്ചുഗൽ ഫ്രാൻസ് ഫാൻസുകാർക്കും തങ്ങളുടെ കരുത്തറിയിക്കണമെന്ന ആഗ്രഹം. അധ്യാപകരും കുട്ടികളും കൂടി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഗോളടിച്ച് ലോകകപ്പിനെ വരവേറ്റ് ആഗ്രഹം സഫലമാക്കി. കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട താരങ്ങളുടെ ജേഴ്സിയണിഞ്ഞ് സ്കൂൾ ഗ്രൗണ്ടിലും പിന്നീട് തെങ്ങിലക്കടവ് ജംഗ്ഷൻ വരെയും റാലി നടത്തി കാൽപന്തുകളിയോട് ഉള്ള കുട്ടികളുടെ ആവേശത്തോടൊപ്പം അധ്യാപകരും ചേർന്നപ്പോൾ ഫുട്ബാൾ ലഹരി ജി.എച്ച് എസ്.എസ് മാവൂരിലെ കുട്ടികൾക്ക് വേറിട്ട അനുഭവമായി സ്കൂളിലെ മുൻ അധ്യാപകരായ പ്രേംകുമാർ C.K പ്രശാന്ത് എന്നിവരും ഉദ്ഘാടനം ചെയ്തു
സീനിയർ അസിസ്റ്റന്റ് അബ്ദുൾ വഹാബ്, അധ്യാപകരായ മധുസൂദനൻ, ബിഷിർ അമീൻ, നിധീഷ്, സിദ്ദിഖ്, ജാക്സൺ, ലേഖ, മുൻസീർ, റംലത്ത്, സുഭിജ, സലാം, ദിവ്യ,ഷാഹിദുൽ ഹഖ്, ശിഹാബ്,വിനോദ് എന്നിവർ നേതൃത്വം നൽകി.
സീനിയർ അസിസ്റ്റന്റ് അബ്ദുൾ വഹാബ്, അധ്യാപകരായ മധുസൂദനൻ, ബിഷിർ അമീൻ, നിധീഷ്, സിദ്ദിഖ്, ജാക്സൺ, ലേഖ, മുൻസീർ, റംലത്ത്, സുഭിജ, സലാം, ദിവ്യ,ഷാഹിദുൽ ഹഖ്, ശിഹാബ്,വിനോദ് എന്നിവർ നേതൃത്വം നൽകി.