ചെറുപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ടീ മുഹമ്മദാലി ചെറുപ്പ
( സംസ്ഥാന റേഷൻ' ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി) നിർവ്വഹിച്ചു
കമ്മിറ്റി ഭാരവാഹികളായ
ശ്രീനിവാസൻ, യൂ .എ ഗഫൂർ, ടി കെ അബ്ദുള്ളക്കോയ, കെ. പി വിജയൻ, ഗംഗാദരൻ, കെ .കെ ഹബീസ്, എം.പി മുഹമ്മദ്,കെ .പി അരവിന്ദൻ,യൂ അസീസ്, പി .സി റിഷാദ്, ടി കെ ജനീഷ്,.പി ഉണ്ണി എന്നിവർ സംബന്ധിച്ചു