പെരുമണ്ണ പഞ്ചായത്ത് ഒൻപതാം വാർഡിൽ വയോജന ക്ലബ് രൂപികരിച്ചു. അറത്തിൽ പറമ്പ സ്കൂളിൽ വച്ച് നടന്ന രൂപി കരണ് യോഗം ഒൻപതാം വാർഡ് മെമ്പർ c, ഉഷ നേതൃത്ത്വം നൽകി വയോജന ക്ലബ് സെക്രട്ടറിയായി ചോലയിൽ വിശ്വനേയും, പ്രസിഡണ്ടായി മേലെ കരിമ്പനക്കണ്ടി ബാലനെയും തിരഞ്ഞെടുത്തു.