എ ഐ സി മെമ്മറീസ് എൽ, എസ്, എസ്, യു എസ്, എസ് വിജയികളെ അനുമോദിച്ചു,
ഈ വർഷത്തെ (2022) എൽ എസ് എസ്, യു,എസ്, എസ് പരീക്ഷകളിൽ വിജയം വരിച്ച പാഴൂർ അൻസാറുൽ ഇസ്‌ലാം കോളേജ് 1994-96 പ്രീ-ഡിഗ്രി ബാച്ച് കൂട്ടായ്മയയിലെ (എ, ഐ, സി മെമ്മറീസ് ) അംഗങ്ങളുടെ മക്കളായ റഷാദ് അയ്മൻ, അജ് വാദ് അയ്മൻ, ഫാത്തിമ ശഹ്‌ന, എന്നി വിദ്യാർത്ഥികളെ അനുമോദിച്ചു