പെരുമണ്ണ- പാറമ്മൽ
പൂവ്വത്തും കണ്ടി ചന്ദ്രൻ (നടക്കാവിൽ) 68 വയസ്സ്. കടന്നൽ കുത്തേറ്റു മരണപ്പെട്ടു
പെരുമൺപുറ കൊളായി പറമ്പിൽ വെച്ച് 11.30 Am മണിയോടുകൂടിയാണ് കടന്നൽ കുത്തേറ്റത് കവുങ്ങിൽ നിന്നും
അടയ്ക്ക പറിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത് നാട്ടുകാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് ... കൂടെ ജോലിയിലുണ്ടായിരുന്ന പള്ളിത്താഴം മൂസ്സ, മണി എന്നിവർ മെഡിക്കൽ കോളേജ ഹോസ്പിറ്റലിൽ ചികിത്സയിലാണ് .... ഭാര്യ രമണി (കോഴിക്കോട്കോർപ്പറേഷൻ)
മക്കൾ : രതീഷ് . ( ഫ്ലിപ്പ് കാർട്ട് ) . രമ്യ (വനിത സിവിൽ പോലീസ് ഓഫീസർ മാവൂർ ) ( രഞ്ജിത്ത്, (JB ഫാർമ റീജിയണൽ മാനേജർ )
മരുമക്കൾ : നീമ (പേരാമ്പ്ര) രാജേഷ് പുവ്വാട്ടു പറമ്പ്, അശ്വതി ഈസ്റ്റ് ഹിൽ