പെരുവയലിൽ കടകളിൽ കേന്ദ്രീകരിച്ചുകൊണ്ട് മോഷണ ശ്രമം
പെരുവയൽ:
സ്മാർട്ട് മൊബൈൽ ഷോറൂമിലും, തൊട്ടടുത്ത് തന്നെയുള്ള ഇളവന സ്റ്റോറിലുമാണ് മോഷണശ്രമം നടന്നിട്ടുള്ളത്. ഏകദേശം ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് മോഷണ ശ്രമം നടന്നിട്ടുള്ളത്.
മൊബൈൽ കടയിൽ നിന്നും സാധനങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ തൊട്ടടുത്തുള്ള ഇളവന സ്റ്റോറിൽ നിന്നും 8000 രൂപയോളം നഷ്ടപ്പെട്ടതായി കടയുടമ അറിയിച്ചു.